ഓഡിറ്റ് റിപ്പോർട്ടുകൾ

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് (മുമ്പ് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്) 1994-ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം (Kerala Local Fund Audit Act, 1994), 1996-ലെ ചട്ടങ്ങൾ, കൂടാതെ 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം (വകുപ്പ് 215) എന്നിവ പ്രകാരമാണ് ഗ്രാമപഞ്ചായത്തുകളിലെ വാർഷിക ഓഡിറ്റ് നടത്തുന്നത്.

നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ 2020-21 മുതലുള്ളഓഡിറ്റി റിപ്പോർട്ട് താഴെ നൽകുന്നു
2020-21  - >>>>>>>
2021-22  - >>>>>>>
2022-23  - >>>>>>>
2023-24  - >>>>>>>
2024-25  - >>>>>>>